രാജ്യത്തിന്റെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഇലക്ടറല്‍ കോളജിന്റെ നിര്‍ണായക വോട്ടെടുപ്പ് ഇന്ന് നടക്കും.
എറണാകുളത്ത് നടന്ന മുസ്ലിംലീഗ് പ്രവര്‍ത്തക സമിതിയില്‍ പാര്‍ട്ടിയുമായും ചന്ദ്രികയുമായും ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളുണ്ടായെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഇന്നലെ വരെ അപേക്ഷിച്ചത് 4,17,880 വിദ്യാര്‍ഥികള്‍.
സാധാരണ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി ആരും വിജയിക്കാവുന്ന മത്സരത്തില്‍ മുസ്ലിംലീഗിന്റെ വോട്ട് മൂല്യം അതിനിര്‍ണായകമായിരുന്നു. മദ്രാസിലെ മുസ്ലിംലീഗിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസില്‍ ഇരിക്കുമ്പോഴാണ് വി.വി ഗിരിയുടെ ഫോണ്‍കോള്‍ ഖാഇദെമില്ലത്തിനെ തേടി വരുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ...
ബജറ്റ് വിഹിതം വെട്ടിക്കുറച്ചും വാര്‍ഷികപദ്ധതി അംഗീകാര നടപടി വൈകിപ്പിച്ചും അധികാരങ്ങള്‍ കവര്‍ന്നും സര്‍ക്കാര്‍ ഒരുക്കുന്ന കുരുക്കില്‍ കുടുങ്ങി തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു.
ആദിവാസി വിഭാഗത്തില്‍നിന്ന് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയാകാനുള്ള തയാറെടുപ്പിലാണ് ബി.ജെ.പിക്കാരിയായ ദ്രൗപദി മുര്‍മു. ഒറീസയിലെ മയൂര്‍ഭഞ്ച് ആദിവാസിമേഖലയില്‍ സാന്താള്വിഭാഗത്തില് ജനിച്ച ദ്രൗപദിയായിരിക്കും ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയെന്നാണ് നിഗമനം.
സി.പി.എം അനുഭാവികള്‍ പ്രതികളായ കേസ് നിയമസഭാ രേഖകളില്‍ നിന്ന് മുക്കി സംസ്ഥാന സര്‍ക്കാര്‍.
ലങ്ക നിലംപൊത്തിയ അതേ വഴിയില്‍ ഒരു ഡസനിലധികം രാജ്യങ്ങള്‍ സമാനമായ വിധി കാത്ത് കഴിയുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
യുഡിഎഫുമായി സഹകരിച്ചും മുസ്ലിംലീഗ് ഒറ്റയ്ക്കും സമര പരിപാടികള്‍ ആവിഷ്ക്കരിക്കും.
2022 സീസണിലെ ആദ്യ സൂപ്പര്‍ 500 കിരീടത്തിന് അരികില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി സിന്ധു.