ആഗസ്ത് ഒന്നിന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെയും അനുസ്മരണം കൊല്ലം ജില്ലയില്‍ ചേരാനും കൊച്ചിയില്‍ ചേര്‍ന്ന മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
28ന് ബിര്‍മിംഗ്ഹാമില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക 322 അംഗ സംഘം.
തിരുവനന്തപുരം: കെ.കെ രമയെ അധിക്ഷേപിച്ച എം.എം മണിയുടെ നിലാപിനെ സി.പി.എം സംസ്ഥാന നേതൃത്വം പൂര്‍ണമായി പിന്തുണക്കുമ്പോള്‍ വനിതാ മതില് ഉള്‍പെടെയുള്ള നവോത്ഥാന തട്ടിപ്പുകള്‍ ഉയര്‍ത്തിക്കാട്ടി പരക്കെ പ്രതിഷേധം. രമയെ അധിക്ഷേപിച്ചതിനു പിന്നാലെ മുതിര്‍ന്ന സി.പി.ഐ നേതാവ്...
കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി അനുരാധാ താക്കൂറാണ് കേരളത്തിന്റെ തിരഞ്ഞെടുപ്പ് നിരീക്ഷക.
ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ...
മുഖ്താര്‍ അബ്ബാസ് നഖ്വി പശ്ചിമ ബംഗാള്‍ ഗവര്‍ണറായേക്കും
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ബി.ജെ.പി ക്യാമ്പ് അതീവ ജാഗ്രതയില്‍.
ഇന്നു മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരും
ഇന്ത്യയിലെ പ്രമുഖരായ ചിന്തകന്മാരും ബുദ്ധിജീവികളും പത്രപ്രവര്‍ത്തകരും കെട്ടിച്ചമച്ച കുറ്റങ്ങള്‍ ചുമത്തപെട്ട് ജയിലിലടക്കപ്പെട്ടിരിക്കുന്നത് എതിര് ശബ്ദങ്ങളെ മൂടി കെട്ടാനുള്ള ഗവണ്മെന്റിന്റെ ആഗ്രഹത്തിന്റെ ഭാഗമാണ്.
കെ.കെ രമയെ അധിക്ഷേപിച്ച് നിയമസഭയില്‍ എം.എം മണി നടത്തിയ പ്രസംഗത്തെ തുടര്‍ന്നുണ്ടായ വിവാദം നാലുദിവസം പിന്നിടുമ്പോഴും പ്രസ്താവന തിരുത്താന്‍ തയാറാകാത്ത സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് യു.ഡി.എഫ്. മണി മാപ്പ് പറയുന്നതുവരെ വിട്ടുവീഴ്ചക്കില്ലെന്നാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം....