ഇന്ന് ഡര്‍ഹമില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന മല്‍സരത്തില്‍ കളിച്ച ശേഷം പരിമിത ഓവര്‍ മല്‍സരങ്ങളോട് വിട പറയുമെന്ന് 31 കാരന് വ്യക്തമാക്കി.
ജൂലായ് 27 ന് ബുധനാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തുവാന്‍ എസ്.ടി.യു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ മടക്കയാത്രയില്‍ വിമാന കമ്പനിയുടെ അനാസ്ഥ മൂലം ഹാജിമാര്‍ വലയുന്നു.
തൃശ്ശൂരിലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരിച്ചു.
മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ കെ എസ് ശബരിനാഥന് അറസ്റ്റില്‍.
ഭരണഘടനാ തത്വങ്ങളെ മറികടന്ന് ഏക സിവില്‍കോഡ് നിയമമാക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തുകയാണ് ബി.ജെപിയും ആര്.എസ്.എസ്സും. ഇത്തരം നിയമനിര്‍മ്മാണങ്ങളിലൂടെ ഭരണഘടനയെ ബി.ജെ.പി നിരാകരിക്കുമ്പോള്‍ അതിന് സഹായകമാകുന്ന നിലപാടാണ് കേരളത്തിലെ സി.പി.എം നേതാക്കളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കെ.കെ. രമയ്ക്കെതിരെയും ആനി രാജയ്ക്കെതിരെയും തിരിയാന്‍ ഇടതുനേതാക്കളെ പ്രേരിപ്പിക്കുന്നത് മറ്റൊന്നല്ല. സ്ത്രീയാണെങ്കില്‍ മിണ്ടരുതെന്നും അടങ്ങിയിരിക്കണമെന്നുമാണ് സി.പി.എമ്മും സി.പി.ഐയും പറഞ്ഞുകൊണ്ടിരിക്കുന്നത്. നവോത്ഥാനം വിളമ്പിയും വനിതാ മതില് കെട്ടിയും കേരളത്തിലെ സ്ത്രീ സമൂഹത്തെ തുടര്‍ന്നും വഞ്ചിക്കാമെന്നായിരിക്കും ഇടതു നേതാക്കളുടെ...
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണത്തിന് സമയം നീട്ടി നല്‍ണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് ഉച്ചക്ക് ശേഷം പരിഗണിക്കും.
യുദ്ധം തുടങ്ങിയ ശേഷം യുക്രെയ്നില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത റഷ്യന്‍ സൈനികരുടെ എണ്ണം അമ്പതിനായിരത്തില്‍ എത്തിയതായി ബ്രിട്ടീഷ് സായുധ സേനാ മേധാവി അഡ്മിറല്‍ സര് ടോണി റഡാകിന്‍ പറഞ്ഞു.
പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ തിന്ന് കടല്‍ ശുചീകരിക്കാന്‍ യന്ത്രമീനുകളെ വികസിപ്പിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍.