കെ കെ രമക്കെതിരെ നിയമസഭയില്‍ സിപിഎം നേതാവ് എംഎം മണി നടത്തിയ പരാമര്‍ശം തള്ളി സ്പീക്കര്‍.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നിയമ നിര്‍മാണം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വഖഫ് സംരക്ഷണ പ്രക്ഷോഭത്തിന്റെ പേരില്‍ മുസ്ലിംലീഗിനെ നിരന്തരം ആക്ഷേപിച്ച സി.പി.എമ്മും സര്‍ക്കാരും ഒടുവില്‍ മുട്ടുമുടക്കി.
വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വന്‍ പ്രക്ഷോഭത്തിനാണ് മുസ്ലിംലീഗ് നേതൃത്വം നല്‍കിയത്.
ഇല്ലാത്തൊരു കേസുണ്ടാക്കിയാണ് ശബരിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്.
കോടതിയെപോലും കബളിപ്പിച്ച് സര്‍ക്കാര്‍ നടത്തിയ നാടകം അത്യധികം പ്രതിഷേധാര്‍ഹമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ഹിതം മാത്രമല്ല. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്താനുള്ള അവകാശം കൂടിയാണ്. ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് വേണം. അതു നടത്താന്‍ സ്വതന്ത്ര സ്വഭാവമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന് വേണം.
വര്‍ഗീയതയും പരസ്പര വെറുപ്പുംകൊണ്ട് എത്ര കാലത്തേക്ക് ജനങ്ങളെ അവരുടെ ജീവല്പ്രയാസങ്ങളില്നിന്ന് ശ്രദ്ധതിരിച്ചുവിടാമെന്ന് കാത്തിരുന്ന് കാണുകയേ നിവൃത്തിയുള്ളൂ.
എബോളയെപ്പോലെ ഏറെ മാരകമായ മാര്‍ബര്‍ഗ് വൈറസ് ഘാനയില്‍ രണ്ടു പേരില്‍ കൂടി സ്ഥിരീകരിച്ചു.
അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യോല്പന്നങ്ങള്ക്ക് അഞ്ച് ശതമാനം ജി.എസ്.ടി എന്നതില്‍ സംസ്ഥാനത്ത് ആശയക്കുഴപ്പം തുടരുന്നു.