ജില്ലയിലെ പേരാമ്പ്ര, തൊട്ടില്‍പാലം എന്നീ പ്രദേശങ്ങളിലെ മലയോരങ്ങളിലും വയനാടന്‍ മലനിരകളിലും സമീപ കാലങ്ങളിലായി മാവോയിസ്റ്റ് സാന്നിധ്യം കൂടുതലായി ദൃശ്യമായ സംഭവങ്ങളില്‍ വസ്തുതാ വിരുദ്ധമായ പ്രചരണവുമായി സി.പി.എം.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള ഉഷ്ണതരംഗത്തില്‍ ചുട്ടുപൊള്ളി യൂറോപ്പ്.
കായികതാരങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി മെഡി:കോളജ് ആശുപത്രിയ്ക്ക് കീഴില്‍ ആരംഭിച്ച സ്പോര്‍ട്സ് മെഡിസിന് വിഭാഗം പ്രവര്‍ത്തനം നിര്‍ത്തിയിട്ട് മാസങ്ങള്‍.
ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന വൈദ്യുതി നിരക്ക് വര്‍ധനവിനിടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനത്തിലും ഷോക്കടിപ്പിച്ച് കെ.എസ്.ഇ.ബി.
ഇംഗ്ലണ്ടില്‍ നിന്നും അറ്റ്ലാന്റിക് മഹാസമുദ്രത്തിന് മുകളിലുടെ കരിബീയയിലേക്ക് പറന്ന ഇന്ത്യന്‍ ക്രിക്കറ്റ് സംഘത്തില്‍ നായകന് രോഹിത് ശര്‍മയില്ല.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതാദ്യമായി നടത്തുന്ന ടി-20 ക്രിക്കറ്റ് ലീഗിന് ഐ.പി.എല്‍ വിലാസം.
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അന്വേഷണ സംഘത്തിന് മുന്നിലുള്ളത് മൂന്ന് ദിവസം മാത്രം.
അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു.
മന്ത്രിയുടെ മറുപടി പി.വി അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിന്
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ പങ്കാളികളായി കോഴിക്കോട് ആസ്റ്റര്‍ മിംസ്.