രൂക്ഷമായ വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും രാജ്യം വീര്‍പ്പു മുട്ടുമ്പോള്‍ രൂപയുടെ മൂല്യം പിന്നെയും പിന്നെയും താഴേക്ക് തന്നെ.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.
സംസ്ഥാനത്തെ 36 മെഡിക്കല്‍ കോളജുകളും ഇത് ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി ആരെന്ന് ഇന്നറിയാം.
വൈകിട്ട് ആറുമണിയോടെ തീഹാര്‍ ജയിലില്‍ നിന്നും സുബൈര്‍ മോചിതനാകും.
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ആരാണ്, എന്താണ് ഇത്തരം അതിക്രമങ്ങള്‍കൊണ്ട് അതു പദ്ധതിയിട്ടു നടപ്പാക്കുന്നവര്‍ മുന്നില്‍ കാണുന്ന ലക്ഷ്യം. മുസ്ലിംകളെ നിന്ദിക്കുകയും അവരെ ശത്രുക്കളായി ചിത്രീകരിക്കുകയും അവര്‍ക്കെതിരായ വെറുപ്പ് പരത്തുകയും ചെയ്യുക എന്നതാണ് ഇന്ത്യയിലിപ്പോള്‍ രാഷ്ട്രീയ ശ്രദ്ധയും പദവികളും മേധാവിത്വവും എളുപ്പത്തില്‍...
ജൂണ്‍ 13ന് കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ യാത്ര ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനുനേരെ യൂത്ത് കോണ്‍ഗ്രസിന്റെ രണ്ടു പ്രവര്‍ത്തകര്‍ നടത്തിയ സമാധാനപരവും പ്രതീകാത്മകവും ഭരണഘടനാനുസൃതവുമായ പ്രതിഷേധത്തെ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോലാഹലത്തിന് കോപ്പുകൂട്ടിയിരിക്കുകയാണ് ഇടതുപക്ഷ...
രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് തുടരെത്തുടരെ കോടതിയില്‍ നാണം കെടുകയാണ് കേരള പൊലീസ്.
കുവൈത്തിന്റെ ജനകീയ അംബാസിഡര്‍ സിബി ജോര്‍ജിന് സ്ഥലം മാറ്റം.