സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്.
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത്...
'അഭിമാനകരമായ അസ്തിത്വം' എന്ന മഹദ് സന്ദേശവുമായി മുക്കാല്‍ നൂറ്റാണ്ടുമുമ്പ് സ്വതന്ത്ര ഇന്ത്യയില്‍ പിറന്ന ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ പ്രവര്‍ത്തന പന്ഥാവിലെ ചരിത്ര നേട്ടത്തിനാണ് കേരളമിപ്പോള്‍ ഒരിക്കല്‍കൂടി സാക്ഷ്യംവഹിച്ചിരിക്കുന്നത്.കേരള വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള സംസ്ഥാന...
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള് ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിച്ചും സവര്‍ണ സംവരണം നടപ്പാക്കിയും സി.പി. എം വഖഫ് ബോര്‍ഡിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയത് ഗൂഢ പദ്ധതി.
കേരളത്തിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ അവകാശ പോരാട്ടങ്ങളില്‍ വീണ്ടും വിജയകിരീടം ചൂടി മുസ്ലിം ലീഗ്.
അടുത്ത ഹിജ്റ വര്‍ഷം ഉംറകര്‍മ്മം നിര്‍വഹിക്കാന്‍ വിദേശങ്ങളില്‍ നിന്ന് ഒരു കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹാനി അല്‍ ഉമൈരി അറിയിച്ചു.
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ വരെ നീട്ടി.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇഡിക്ക് മുന്പില് ചോദ്യം ചെയ്യലിന് ഹാജരായി.
ഒളിംപിക്സില്‍ ഇന്ത്യന്‍ അത്ലറ്റിക്സിന്റെ ജാതകം തിരുത്തിയ താരമാണ് നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ തകര്‍പ്പന്‍ പ്രകടനവുമായി കോവിഡ് കാലത്ത് രാജ്യത്തിന്റെ യശസ് വാനോളമുയര്‍ത്തിയ താരം നാളെ ലോക ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ ഇറങ്ങുന്നു.