27 വര്‍ഷത്തെ ബി.ജെ.പി ഭരണം ഗുജറാത്തിലെ ജനങ്ങള്‍ക്ക് മടുത്തു. ജനം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്- കെജ്രിവാള് പറഞ്ഞു.
ഓസ്ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.
ആസ്റ്റര്‍ വോളന്റിയേഴ്സ്, ബോളിവുഡ് നടന് സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്സിറ്റിയില്‍...
കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണ് തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിടുന്നു.
ശിഖര്‍ ധവാന് എന്ന നായകന് കീഴില്‍ സീനിയേഴ്സ് ഇല്ലാത്ത ഇന്ത്യ. ഇന്ന് രാത്രി 7-30 മുതലാണ് മൂന്ന് മല്‍സര ഏകദിന പരമ്പര ആരംഭിക്കുന്നത്.
യു.എ.പി.എ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന ആരോപണത്തിന് തെളിവായി പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച കണക്കുകള്‍.
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങളില്‍ കഴിയുന്നത് 17,105 പേര്. നിയമസഭയില്‍ മന്ത്രി ആര് ബിന്ദു വെളിപ്പെടുത്തിയതാണ് ഇക്കാര്യം. അന്തേവാസികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായിട്ടില്ല. വൃദ്ധസദനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനായി സെക്കന്റ് ഇന്നിങ്സ് ഹോം പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു....
ചെറുകിട ഉത്പന്ന വ്യാപാരത്തില്‍നിന്ന് തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഖനികള്‍, ഹരിത ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ബിസിനസ് വ്യാപിപ്പിച്ചാണ് അദാനി നേട്ടം സ്വന്തമാക്കിയത്.
ദ്രൗപതി മുര്‍മുവിനെ ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി തിരഞ്ഞെടുത്തതോടെ ചരിത്രപുസ്തകത്തില്‍ രചിക്കപ്പെട്ടത് പുതിയ താളുകള്‍.
തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം.