ഹജ്ജിന് ശേഷം വീണ്ടും വിശുദ്ധ ഉംറക്കുള്ള അനുമതി നല്കി തുടങ്ങി.
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പുറത്തിറങ്ങി വിഹരിക്കാന്‍ വഴിവിട്ട സഹായം ചെയ്ത് ഇടതുസര്‍ക്കാര്‍.
മാധ്യമ പ്രവര്ത്തകന് കെ.എം ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്റ്ററായി നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ വ്യാപക പ്രതിഷേധം.
പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണയാണ് മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെ.എസ്.ആര്.ടി.സി ആരംഭിച്ച സ്വിഫ്റ്റിന് കീഴിലേക്ക് കൂടുതല്‍ ഹ്രസ്വദൂര സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ നീക്കം.
ഹിന്ദു യുവതിയെ കൊണ്ട് മുസ്ലിം യുവാവിനെതിരെ വ്യാജ ബലാത്സംഗ കേസും ലൗ ജിഹാദ് കേസും കൊടുപ്പിച്ച് കുടുക്കാന്‍ ശ്രമിച്ച് യു.പി യിലെ ബി.ജെ.പി നേതാവും സുഹൃത്തും.
'ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍' എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്ക്കക്കള്ളി നഷ്ടപ്പെടില്ലേ...
സോഫ്്റ്റ്വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ 'ആള്‍ട്ട് ന്യൂസ്' (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.
26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം ലണ്ടനിലെത്തി.
ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.