ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറി തീര്‍ത്തും വിഷമയമാണെന്ന് ആരോഗ്യ വിദഗ്ധര്‍ക്കും അധികൃതര്‍ക്കും സമൂഹത്തിനൊന്നാകെയും അറിയാം. ഒന്നാം ക്ലാസ് മുതലുള്ള കുട്ടികള്‍ ഏതാണ്ട് എട്ട് വര്‍ഷത്തോളം ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ ഇതാണ് കഴിക്കുന്നത്. നിരന്തരം...
സമൂഹത്തിലെ അടിസ്ഥാന വര്‍ഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആദ്യകാല കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളില്‍ വിനയം ഉണ്ടായിരുന്നു, ലാളിത്യമുണ്ടായിരുന്നു. അവര്‍ ആര്‍ഭാട മോഹികളായിരുന്നില്ല. അവരില്‍ കാരുണ്യവും ദയയും ഉണ്ടായിരുന്നു. മനുഷ്യത്വം അവരുടെ പ്രവര്‍ത്തനങ്ങളില്‍ കാണാമായിരുന്നു. എന്നാല്‍ പിണറായി...
കോവിഡ് കാലത്ത് കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തലസ്ഥാന നഗരിയില്‍ അര്‍ധരാത്രി ഭരണാധികാരികളുടെ മൂക്കിനുതാഴെ പ്രമുഖ പത്രപ്രവര്ത്തകന് കാറിടിച്ച് മരിച്ചിട്ട് ഈ വരുന്ന ഓഗസ്റ്റ് മൂന്നിന് മൂന്നു വര്‍ഷം തികയുകയാണ്. സംഭവത്തിന് ഉത്തരവാദിയായ വ്യക്തി സംസ്ഥാനത്തെ പ്രമുഖ ഐ.എ.എസ്...
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ള യുവാക്കള്‍ക്ക് ഈ റാലിയില്‍ പങ്കെടുക്കാം.
കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ പിതൃത്വം തെളിയിക്കുന്നതിനു ഡി.എന്‍.എ പരിശോധന നടത്തുന്നതു കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമോയെന്നു ഹൈക്കോടതി പരിശോധിക്കുന്നു. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ച് അഡ്വ.അശോക് എം കിനിയെ അമിക്കസ്...
മക്കയിലെ വിശുദ്ധ ഹറം മസ്ജിദില്‍ ഏഴ് വര്‍ഷം മുമ്പേ നടന്ന ക്രെയിന്‍ ദുരന്തം പുനരന്വേഷിക്കാന്‍ സഊദി സുപ്രിം കോടതി ഉത്തരവിട്ടു.
കോവിഡിനു ശേഷം നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് പുന:സ്ഥാപിച്ചപ്പോള്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന സ്റ്റോപ്പ് ഒഴിവാക്കിയതു മൂലം യാത്രക്കാര്‍ നേരിടുന്ന പ്രയാസം ചൂണ്ടിക്കാട്ടി എം.പി അബ്ദുല്‍സമദ് സമദാനി എം.പി സതേണ്‍ റെയില്‍വെ ജനറല്‍ മാനേജര്‍ക്ക്...
കഞ്ചാവിന്റെ നിരവധി ഗുണങ്ങളും എം.എല്‍.എ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇത് സാധാരണക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാറിന്റെ കുറ്റസമ്മതമാണെന്ന് ട്വിറ്ററില്‍ മറുപടിയുടെ പകര്‍പ്പ് പങ്കുവെച്ച് ഛദ്ദ പ്രതികരിച്ചു.
പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.