മുസ്ലിംലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍, എം.പി മാരായ പി.വി അബ്ദുല്‍ വഹാബ്, എം.പി അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവരാണ് സത്യാഗ്രഹം നടത്തിയത്
അഷ്റഫ് തൈവളപ്പിനെയും മികച്ച ഫോട്ടോഗ്രാഫറായി നിതിന്‍ കൃഷ്ണനെയും തെരഞ്ഞെടുത്തു
ബിര്‍മിങ്ഹാമിം കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം നാലായി
നേരത്തെ എട്ടു ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
കാപ്പനു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഐ.ബി സിങ്, ഇഷാന് ഭഗല് എന്നിവരാണ് ഹാജരായത്.
കബറടക്കം ഇന്നു വൈകിട്ട് നാലിന് കായക്കൊടി ജുമാ മസ്ജിദില്‍ നടന്നു.
സെപ്തംബര്‍ 9നാണ് ഫൈനല്‍
പത്തനംത്തിട്ട, കോട്ടയം, ഇടുക്കി ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കാണ് അവധി
മന്ത്രി അതൃപ്തി അറിയിച്ചതായാണ് വിവരം
ആലപ്പുഴ: അതിതീവ്ര മഴയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ (ഓഗസ്റ്റ് 03) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.