പാര്‍ട്ടിക്കു വേണ്ടി വിവിധ സമരങ്ങളില്‍ പങ്കെടുത്ത് നിരവധി കേസുകൡ ഉള്‍പ്പെട്ട് പ്രയാസം അനുഭവിക്കുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകരെ സഹായിക്കുന്നതിനാണ് നടപടി.
കോഴിക്കോട് കാക്കൂര്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
കണ്ണൂര്‍ വളപട്ടണം പുഴയില്‍ വീണയാളെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തുന്ന വീഡിയോ:
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനോട് ഉയരുന്ന എതിര്‍പ്പ് ഏതെങ്കിലും വസ്ത്രത്തോടുള്ള എതിര്‍പ്പല്ല
പന്തളം നഗരസഭാ അധ്യക്ഷ സുശീല സന്തോഷാണ് തന്റെ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ കെ.വി പ്രഭയെ അസഭ്യം പറഞ്ഞത്
കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങോത്ത് അഞ്ചു വിദ്യാര്്ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 79 വര്‍ഷം തടവു ശിക്ഷക്ക് തളിപ്പറമ്പ് അതിവേഗ കോടതി വിധിച്ചു. പെരിങ്ങോം പൊലീസ് സ്റ്റേഷന് പരിധിയിലെ എ.എല്‍.പി സ്കൂള്‍ അധ്യാപകനായ ആലപ്പടമ്പ് ചൂരല്‍ സ്വദേശി...
എ.ഡി.എമ്മില്‍ നിന്നാണ് തേജ ചുമതല ഏറ്റെടുത്തത്
അതേസമയം, 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
തീവ്രത കുറഞ്ഞതിനാല്‍ ഏഴു ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു.
ഇവരില്‍ നിന്നും 24 ഗ്രാം കഞ്ചാവും അഞ്ച് കിലോ പുകയില ഉത്പന്നങ്ങളും പിടികൂടുകയായിരുന്നു.