ചെറുപ്പക്കാരന്റെ അവയവം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിക്കെതിരെ ഡോ. ജോ ജോസഫ്. 2009ല്‍ ലേക് ഷോര്‍ ആശുപത്രിയില്‍ നടന്ന സംഭവത്തില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. മരണപ്പെടാത്ത യുവാവിന്റെ അവയവങ്ങള്‍ തട്ടിയെടുത്ത് കാശാക്കാന്‍ തങ്ങളെന്താ അത്രക്ക് കിരാതന്മാരാണോ എന്ന്...
തീർത്ഥാടകർക്ക് സൗദിയിൽ മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക നോഡൽ ഓഫീസറെ സംസ്ഥാന സർക്കാർ ഇത്തവണ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോട്ടയം വൈക്കത്ത് വള്ളം മുങ്ങി രണ്ടുപേര്‍ മരിച്ചു. ഉദയനാപുരം ശരത് (33), സഹോദരിയുടെ പുത്രന് നാലുവയസ്സുള്ള ഇവാന് എന്നിവരാണ് മരിച്ചത്. മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം. തലയാഴത്ത് പുഴയിലാണ്...
ആലപ്പുഴ മണ്ണഞ്ചേരി പരാക്കശേരി അബ്ദുറസാഖ് ആശാൻ (75) നിര്യാതനായി. ചന്ദ്രിക ആലപ്പുഴ ജില്ലാ ലേഖകൻ നസീർ മണ്ണഞ്ചേരിയുടെ പിതാവാണ്. ഭാര്യ റബ് സുമ്മ ബീവി. മറ്റു മക്കൾ: ഷംല , ഷജ്ല . മുസ്ലിം ലീഗ്...
അവസാന തീയതി ജൂൺ 30.
വാല്മീകിയും തുളസീദാസും പറഞ്ഞരീതിയില്നിന്ന് മാറി ഹിന്ദുപുരാണത്തെ ചിത്രീകരിച്ചതായി ആദിപുരുഷ് സിനിമക്കെതിരായ പരാതിയില്‍ പിന്നീട് ഇടപെടാമെന്ന് ഡല്‍ഹി ഹൈക്കോടതി. സിനിമ ഇറങ്ങിയല്ലോ. ഇനിയെന്താണിത്ര ധൃതി? കോടതി ആരാഞ്ഞു. നേപ്പാളിലും മറ്റും സിനിമ നിരോധിച്ചതായും സിനിമ ഇവിടെയും നിരോധിക്കണമെന്നുമാണ്...
1971ല്‍ പൂര്‍വപാക്കിസ്താനെ ( ബംഗ്ലാദേശ്) ഇന്ത്യ മോചിപ്പിച്ചെങ്കിലും പ്രതിസന്ധി തുടരുകയാണ്.
പ്രസിദ്ധ കൊറിയന്‍ ഗായകനായ ചോയ് സിംഗ് ബോംഗ് (33) അന്തരിച്ചു. അദ്ദേഹം ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് നിഗമനം. അടുത്തിടെ തനിക്ക് കാന്‍സര്‍ ബാധിച്ചെന്ന് പറഞ്ഞ് പാട്ടുപാടി ഫണ്ട് പിരിവ് നടത്തിയിരുന്നു. ഇത് നുണയായിരുന്നുവെന്നാണ് ചോയ് പിന്നീട് പറഞ്ഞത്. തന്റെ...
യോഗാദിനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാഷ്ട്രപതി ഭവനില്‍ ജീവനക്കാരുമൊത്ത് യോഗ ചെയ്തു. അവര്‍ അത് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചു. അന്താരാഷട്രതലത്തില്‍ ഒന്‍പതാമത് യോഗാദിനമാണിത്. നെഹ്രുവാണ് യോഗയുടെ പ്രചാരണത്തിന് ഊന്നല്‍ നല്‍കിയതെന്ന് എം.പി ശശിതരൂര്‍ ട്വീറ്റ്...
മാധ്യമ പ്രവർത്തകർക്കെതിരായ കള്ളക്കേസുകളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും സംസ്ഥാനത്തെ മാധ്യമപ്രവർത്തകർ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു. ജൂൺ 26 തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന മാർച്ചിൽ എല്ലാ മാധ്യമപ്രവർത്തകരും പങ്കെടുക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ...