ഫ്രഞ്ച് മന്ത്രിമാരുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ പുരസ്ക്കാരം കൈമാറും.
ന്യൂഡല്‍ഹി: ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗദീപ് ധന്‍കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനില്‍ 12.30ന് നടക്കുന്ന ചടങ്ങില്‍ ധന്‍കറിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുക്കും.
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ മൂന്നു ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. ചാവേറായെത്തിയ രണ്ടു ഭീകരരും കൊല്ലപ്പെട്ടു. രജൗരിയിലാണ് സംഭവം. ആക്രമണത്തിനു പിന്നാലെ പ്രദേശം സൈന്യം വളഞ്ഞു. ഇവിടെ സൈനിക നടപടി തുടരുകയാണ്.
മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് എട്ടാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് അധികാരമേല്‍ക്കുന്നത്.
റിഫയുടെ ആത്മഹത്യുമായി ബന്ധപ്പെട്ട് ചുമത്തിയ കേസിലെ ജാമ്യാപേക്ഷയാണ് കോടതി തള്ളി.
പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി
പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്.
വിശദമായി പഠിച്ച ശേഷം മാത്രമേ ഓര്‍ഡിനന്‍സ് ഒപ്പിടുകയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു
പാര്‍ട്ടി അച്ചടക്കം മേയര്‍ ലംഘിച്ചുവെന്നും നടപടി വേണമെന്നും മുതിര്‍ന്ന നേതാക്കളടക്കം രംഗത്തുവന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.