കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കാനും, ആഭ്യന്തര സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എയര്‍പ്പോര്‍ട്ട് ഉപദേശക സമിതി യോഗം ആവശ്യപ്പെട്ടു. വിഷയത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസുമായി സംസാരിക്കുന്നതിനും പുതിയ സര്‍വീസ് ആരംഭിക്കുന്നതിനായി...
ഭോപ്പാല്‍: മധ്യപ്രദേശില്‍ കാണാതായ മലയാളി കരസേനാ ഉദ്യോഗസ്ഥന് ക്യാഫ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം കണ്ടെത്തി. നിര്‍മല്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ മിന്നല്‍ പ്രളയത്തില്പ്പെട്ടതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊച്ചി മാമംഗലം സ്വദേശിയായ നിര്‍മലിനെ മൂന്നു ദിവസം മുമ്പാണ്...
രണ്ടു ദിവസത്തിനകം നിയമനം നല്‍കുമെന്ന് വിസി ഗോപിനാഥ് രവീന്ദ്രന് പ്രഖ്യാപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് ഗവര്‍ണര്‍ ആരിഫ്ഖാന് തിരിച്ചടിച്ചത്.
പാലക്കാട്: മലമ്പുഴ മരുതറോഡ് ഷാജഹാന്റെ കൊലപാതകം സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നമാണെന്ന് സൂചന നല്കി പൊലീസ്. ഷാജഹാനെ കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയാക്കിയതിലെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പ്രതികള്‍ സമ്മതിച്ചതായി എസ്.പി ആര് വിശ്വനാഥ് പറഞ്ഞു. 2019 മുതല്‍...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാറും തൊഴിലാളി യൂണിയനുമായുള്ള ചര്‍ച്ച ഇന്ന് നടക്കും. ഇന്നലെ നടന്ന ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം. മന്ത്രി ആന്റണി രാജുവിന്റെയും ശിവന്‍കുട്ടിയുടെയും നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്....
പാണക്കാട്: ഷെയ്ഡ് പൂക്കോയ തങ്ങള്‍ ഡയാലിസിസ് സെന്ററിനായി അല്‍ഖര്‍ജ് ടൗണ്‍ കെഎംസിസി പ്രഖ്യാപിച്ച ആര്.ഒ.പ്ലാന്റ് നിര്‍മ്മിക്കാനാവശ്യമായ മൂന്നര ലക്ഷം രൂപയുടെ ചെക്ക് അല്‍ഖര്‍ജ് കെഎംസിസി നേതാക്കള്‍ ഷെയ്ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് കൂടിയായ പാണക്കാട് മുനവ്വറലി...
തൊടുപുഴ: മറയൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 30 വര്‍ഷത്തെ തടവുശിക്ഷക്ക് ഇടുക്കി അതിവേഗ പോക്സോ കോടതി ഉത്തരവിട്ടു. ഇയാള്‍ക്കെതിരെ ഒന്നര ലക്ഷം രൂപ പിഴയും ചുമത്തി. അമ്മയില്ലാത്ത സമയത്ത് വീട്ടില്‍ വെച്ച് കുട്ടിയെ ലൈംഗിക...
ന്യൂഡല്‍ഹി: ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് എന്നിവരെ ഒഴിവാക്കിയാണ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്. അതേസമയം, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. നിരവധി...
നിലവാരമുള്ളവരെ നിര്‍ത്തി നിയമനങ്ങള്‍ സിപിഎം നേതാക്കന്മാര്ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി റിസര്‍വ് ചെയ്യുന്ന നടപടി അത്യന്തം നാണംകെട്ട ഏര്‍പ്പാടാണെന്നും വി.ഡി സതീശന് കുറ്റപ്പെടുത്തി.
സമൂഹമാധ്യമങ്ങളില്‍ ദേശീയ പതാകയെ അവഹേളിച്ച കുറ്റത്തിന് ബിജെപി നേതാവ് എച്ച്.കെ മുഹമ്മദ് കാസിമിനെതിരെയാണ് കേസെടുത്തത്.