കണ്ണൂര്‍: മലയാളം അസോസിയേറ്റ് പ്രൊഫസര്‍ നിയമനം മരവിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല. നിയമന ഉത്തരവില്‍ വ്യക്തയില്ലെന്നും സ്റ്റേയായി കണക്കാക്കാമോ എന്ന് കൃത്യമായി പരിശോധിച്ച ശേഷം മാത്രം...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസില്‍ നിന്ന് പിന്മാറിയത്. ഇതോടെ ഹര്‍ജി കോടതിയുടെ മറ്റൊരു ബെഞ്ച് പരിഗണിക്കും. കേസിന്റെ...
കൊച്ചി: കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഗൂഢാലോചന, കലാപാഹ്വാനം തുടങ്ങിയ കേസുകള്‍ റദ്ദാക്കണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. എന്നാല്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി....
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്സീന് മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടക്കാനുള്ള നീക്കത്തെ ശക്തമായ രീതിയില്‍ പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം...
ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. മദ്യനയം പുനക്രമീകരിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ നവംബറില്‍ കൊണ്ടുവന്ന എക്സൈസ് നയവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ ഉണ്ടെന്ന പരാതിയിലാണ് സിബിഐ കേസ്...
കണ്ണൂര്‍: കരിവെളളൂരിനും കാലിക്കടവിനുമിടയില് അന്നൂര്‍ ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്കു പരിക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.15 ആണ് അപകടം. മംഗലാപുരത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന ഭാരത് പെട്രോളിയത്തിന്റെ ഗ്യാസ് സിലിണ്ടര്‍ ലോറി മീന്‍ വണ്ടിക്കു...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നാളെ അവധിയില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ അധ്യായന വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ പ്രകാരം ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനം വേണമെന്ന നിബന്ധന നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നാളെ പ്രവൃത്തി ദിനമായി പ്രഖ്യാപിച്ചത്. തിങ്കള്‍...
കൊല്ലം: കൊല്ലത്ത് ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചു കയറി മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പരവൂര്‍ സ്വദേശികളായ അല്‍ അമീന്, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെ താന്നി ബിച്ചിനു സമീപത്തുവെച്ചാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിനു ശേഷം...
ജില്ലാ കലക്ടര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
തളിപ്പറമ്പിലെ ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വിരലാണ് അബദ്ധത്തില്‍ ഡസ്കിനകത്തെ ദ്വാരത്തില്‍ കുടുങ്ങിയത്.