ലൈഫ് മിഷന് ഫ്ളാറ്റിലെ ചോര്‍ച്ചയെ കുറിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ച വീട്ടമ്മയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. കോട്ടയം വിജയപുരത്തെ ലൈഫ് മിഷന് ഫ്ളാറ്റിലെ താമസക്കാരിയാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങളടക്കം ഇരുപതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മണര്‍കാട്...
നിഖിലിന്റെ അഡ്മിഷന് നടന്ന സമയത്തെ കൊമേഴ്സ് വിഭാഗം മേധാവിയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യും.
വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള വിശ്വാസ്യത സര്‍ക്കാര്‍ തകര്‍ക്കരുത്. മഹാരാജാസ് കോളജിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി വിദ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് 27ന് കൊച്ചി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും നവാസ്...
മണിപ്പൂരിലും ഉത്തരാഖണ്ഡിലും നടന്നുകൊണ്ടിരിക്കുന്ന വർഗീയ പ്രചാരണങ്ങളേയും കലാപത്തേയും കോഴിക്കോട് ചേർന്ന Citizens Allaince for Social Equality (CASE) യോഗം അപലപിച്ചു. പ്രശ്ന പരിഹാരത്തിന് എത്രയും പെട്ടെന്ന് സത്വര നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാറിനോടും മണിപ്പൂർ –...
എസ്.എഫ്.ഐ നേതാവ് നിഖിലിനെയും പിടികിട്ടാനുണ്ട്.
കാമ്പയിനും അനുബന്ധ പരിപാടികളും വൻ വിജയമാക്കാൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പി. കെ ഫിറോസും ആഹ്വാനം ചെയ്തു.
പാലക്കാട് താലൂക്ക് പുതുപ്പരിയാരം 2 വിലേജിലെ വില്ലേജ് അസിസ്റ്റന്റ് കെ.പി അലക്സിനെ അച്ചടക്ക നടപടിയുടെ ഭാഗമായി 1960 ലെ കേരള സിവില്‍ സര്‍വീസുകള്‍ (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(1)(എ) പ്രകാരം സര്‍വീസില്‍ നിന്ന്...
ഒന്‍പതാമത് യോഗദിനത്തില്‍ റിക്കോര്‍ഡ് നേടി യോഗാഭ്യാസം. പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ച യോഗാഭ്യാസത്തിന് ഗിന്നസ് റിക്കോര്‍ഡ് ലഭിച്ചു. 180 രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഒരേസമയം യോഗാഭ്യാസത്തില്‍ പങ്കെടുത്തതിനാണ് റിക്കാര്‍ഡ്.
മുഴക്കം കേട്ടതായി പറയുന്നുണ്ടെങ്കിലും ഇതെന്താണെന്ന് വ്യക്തമല്ല. കനഡയിലെ രണ്ട് വിമാനങ്ങളാണ് തിരച്ചില്‍ നടത്തുന്നത്.
മാതാപിതാക്കളുടെ അമിതമായ മൊബൈല്‍ ഉപയോഗവും കുട്ടികളെ ശ്രദ്ധിക്കാത്തതും അവരുടെ വഴിപിഴച്ച പോക്കിന് കാരണമാണെന്നും പറയേണ്ടിവരും.