ഭൂരേഖകള്‍ പരിശോധിക്കാതെ ഈട്ടിമരങ്ങള്‍ മുറിക്കുന്നതിന് അനുമതി നല്‍കിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി
സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായാണ് നീക്കം നടത്തിയത്.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പിന്‍ഹോള്‍ ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം സിനിമാതാരം ഭാവന നിര്‍വ്വഹിച്ചു.
പ്രതികളെ വിട്ടയക്കാന്‍ നിയമപരമായ അധികാരം സര്‍ക്കാറിനുണ്ടോയെന്ന് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി
സോറന്റെ നിയമസഭയിലെ പ്രാഥമിക അംഗത്വം റദ്ദാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട്.
രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് (2.8) വളരെ കുറവായിരുന്നു
ലാവ്ലിന് കേസ് പട്ടികയില്‍ നിന്ന് മാറ്റരുതെന്ന് സുപ്രീംകോടതി നിര്‍ദേശം നല്കി.
ആക്രമിക്കപ്പെട്ട നടിക്കെതിരെ സൈബര്‍ പ്രചാരണം നടത്തിയെന്ന കേസിലാണ് നടപടി.
മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് പറഞ്ഞു.
കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി നല്കിയ മുന്‍കൂര്‍ ജാമ്യമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.