കൊച്ചി: കെഎസ്ആര്‍ടിസിക്ക് ശമ്പളം നല്താന് ബാധ്യതയില്ലെന്ന് സര്‍ക്കാര്‍. ശമ്പളവിതരണത്തിന് ധനസഹായം നല്‍കണമെന്ന വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും ഉത്സവ ബോണസും സര്‍ക്കാര്‍ അനുവദിക്കണമെന്നാണ് ഹൈക്കോടതി...
പിപിഇ കിറ്റ് അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഒരേ മറുപടി തന്നെ നല്‍കിയതായുള്ള പരാതിയിലാണ് നടപടി.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
നേരത്തെ കാസര്‍കോഡ് ഒഴികെയുള്ള ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
ആലപ്പുഴ ഹരിപ്പാട്ടെ മുട്ടത്താണ് സംഭവം.
ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് എം.എല്‍.എയുടെ പരാമര്‍ശം.
രാവിലെ വീട്ടുമുറ്റത്തു വെച്ചാണ് അപകടമുണ്ടായത്.
ഭാര്യ വിനോദിനി ബാലകൃഷ്ണനും അദ്ദേഹം ചികിത്സിക്കുന്ന ഡോക്ടറുമൊപ്പമുണ്ട്.
സ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ചുമതല.