ബോട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു.
കാപ്പന്റെ ജാമ്യാപേക്ഷ ഈ മാസം ഒമ്പതിന് പരിഗണിക്കും.
ജോയല്‍ ജോസഫിനെ പ്രസിഡന്റായും ജിഷ്ണു ഷാജിയെ സെക്രട്ടറിയായുമാണ് വീണ്ടും തെരഞ്ഞെടുത്തത്
സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന ഉപാധിയിലാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്.
തിരുവനന്തപുരം: തിരുവനന്തപരുത്ത് തെങ്ങ് കടപുഴകി ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു. ചെറുവയ്ക്കല്‍ ജലജാഭവനില്‍ ജലജകുമാരിയാണ് മരിച്ചത്. തിരുവനന്തപുരം ശ്രീകാര്യത്താണ് അപകടമുണ്ടായത്. ശക്തമായ കാറ്റില്‍ വീടിനു സമീപത്തെ തെങ്ങ് കടപുഴകി ജലജകുമാരിയുടെ ദേഹത്ത് വീഴുകയായിരുന്നു.
കോടതി നിര്‍ദേശിച്ചാല്‍ കേസെടുക്കുന്നതില്‍ വിമുഖത ഇല്ലെന്നും ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലികൊടുത്തു.
സ്ഥാപനത്തിനെതിരെ ലഹരിമരുന്ന് നിയമപ്രകാരമാണ് കേസെടുത്തത്.
ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി നിഖിത(25)യാണ് കൊല്ലപ്പെട്ടത്.
ഈ മാസം അവസാനം ബംഗളൂരുവിലാണ് മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടക്കുന്നത്.