സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യപ്രകാരം നീട്ടിവെച്ച നടപടികളാണ് ഇന്ന് പുനരാരംഭിക്കുന്നത്.
അഭിഭാഷകന് ജി.എസ് മണിയാണ് കോടതിയെ സമീപിച്ചത്.
കേസില്‍ തുടര്‍വാദം ഈ മാസം 22ന് നടക്കും.
വെട്ടികുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നില്‍പ്പ് സമരം ഉള്‍പ്പെടെ പ്രതിഷേധപരിപാടികള്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്നു.
ശക്തമായ കാറ്റില്‍ വ്യാപക കൃഷിനാശമുണ്ടായി.
ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സൈക്കിളില്‍ നിന്ന് വീണ നൂറാസിനു നേരെ നായ ചാടിവീണ് ക്രൂരമായി കടിച്ചുപരിക്കേല്ക്കുകയായിരുന്നു.
രാവിലെ പത്തു മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
അടിമാലി കുളമാങ്കുഴ സ്വദേശി പാലക്കല്‍ സജീവ് ജോസഫാണ് മരിച്ചത്.
വീടിന്റെ താക്കോല്‍ദാനം മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.