ഒരുകാലത്ത് പ്രിഗോഷ് പുട്ടിന്റെ ഷെഫായാണ് അറിയപ്പെട്ടത്. ഇയാളെ വാഗ്നര്‍ സേനയുടെ തലവനാക്കിയതും പുട്ടിനാണ്.
സംസ്ഥാനത്തിന്റെ പലസ്ഥലത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയാണ്. കരിദിനം ആചരിക്കാനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
പാക്കിസ്താനില്‍ ജനിച്ച് ബ്രിട്ടനില്‍ ബിസിനസ് നടത്തുന്ന കുടുംബമാണ് ഷഹ്സാദയുടേത്. ആദ്യം മകന് സമ്മതിച്ചിരുന്നില്ലെന്നാണ് സഹോദരന് പറഞ്ഞത്.
കര്‍ണാടക മാണ്ഡ്യയിലെ പൊലീസ് സ്റ്റേഷനിലേക്ക് വര്‍ഷ എന്ന എസ്.ഐ എത്തിയത് വെറുതെയല്ല, പിതാവിന് പകരം അവിടെ ചാര്‍ജെടുക്കാനാണ്. വെങ്കടേഷിന് എസ്.പി ഓഫീസിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിന് പകരമാണ് വര്‍ഷ ഇവിടെ എത്തിയത്. ഇതോടെ യാത്രയയപ്പും ചുമതലയേല്‍ക്കലും...
ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി രണ്ടുതവണ അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത്.
വ്യാജരേഖാകേസില്‍ കെ.വിദ്യയെ പൊലീസ് പിടികൂടിയത് 15-ാം ദിവസമല്ലേ എന്നും എകെ.ജി സെന്റര്‍ ആക്രമണക്കേസ് പ്രതിയെ പിടികൂടിയത് എണ്പതാംദിവസമല്ലേ എന്നും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലന്റെ ന്യായീകരണം. കെ.എസ്.യു പിടിച്ചുനില്ക്കാന് വേണ്ടി ആരോപണം ഉന്നയിക്കുകയാണ്. എസ്.എഫ്.ഐയുടെ അനുഭാവി...
ഇതുപോലെ ഭരിച്ച ബംഗാളിലെയും ത്രിപുരയിലെയും സിപിഎമ്മിനെയും അവര്‍ക്ക് അടിമപ്പണി ചെയ്ത ഉദ്യോഗസ്ഥരെയും ജനം കാടുകളിലേക്ക് അടിച്ചോടിച്ചത് മറന്ന് പോകണ്ട
അമേരിക്കന്‍ പ്രസിഡന്റ് മോദിയോട് ഇന്ത്യയിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ചോദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
എം.പി യുടെ പ്രാദേശികവികസനഫണ്ടുപയോഗിച്ച് താന്‍ മകന്റെ വിവാഹം നടത്തുകയും വീട് നിര്‍മിക്കുകയും ചെയ്തതായി ബി.ജെ.പി എം.പിയുടെ വെളിപ്പെടുത്തല്‍. തെലുങ്കാന എം.പി സോയാറാം ബാപ്പുറാവു പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലാണ് ഇത് തുറന്നുപറഞ്ഞത്. താന്‍ വികസനപ്രവര്‍ത്തനമൊന്നും നടത്തിയിട്ടില്ലെന്നും തന്റെ...
തൃശൂര്‍ നഗരത്തില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ പടക്കമെറിഞ്ഞയാളെ പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശി ആങ്ങമുഴി രതീഷാണ്(40) പിടിയിലായത്. ഇ.എം.ഐ മുടങ്ങിയതിന് ബാങ്ക് സര്‍വീസ് ചാര്‍ജ് പിടിച്ചതിലുള്ള പ്രകോപനമാണ് പടക്കമെറിയാന്‍ പ്രകോപനമായതെന്ന് രതീഷ് പൊലീസിനോട് പറഞ്ഞു....