ഡിസംബര്‍ 4 വരെ എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്. മേളയില്‍ വിവിധ മുള-കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണനവും ഉണ്ടാകും. രാവിലെ 11 മുതല്‍ രാത്രി 9 വരെയാണു മേളയുടെ സമയക്രമം.
ഇന്നലെ സി.പി.എം സംസ്ഥാനസെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയാകട്ടെ കേരളത്തിന്റെ വികസനത്തിന് പദ്ധതി അനിവാര്യമാണെന്നും സമരത്തിന ്പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ ്പറഞ്ഞിരിക്കുന്നത്.
പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് ഇനിയില്ലെന്ന ധ്വനിയും ആ വാക്കുകളിലുണ്ടായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് അംബാസഡറുടെ പ്രതികരണം. അഗ്നിഹോത്രിയും ലിപിഡിനെ വിമര്‍ശിച്ച് രംഗത്തുവന്നു. ഇസ്രാഈല്‍ അംബാസഡര്ക്കുനേരെയും സംഘപരിവാരത്തിന്റെ ഭീഷണിയുണ്ടായെന്നാണ ്പ്രസ്താവന കാണിക്കുന്നത്.
രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഭര്‍ത്താവ് നാട്ടില്‍ നിന്ന് മദീനയിലേക്ക് പോയിരുന്നു.
181 സീറ്റാണ് ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നത്. ആപ്പിന് 49ഉം കോണ്‍ഗ്രസിന് 31ഉം.
സപ്ലൈകോയുടെ വിവിധ ഡിപ്പോകളിലായി ആയിരക്കണക്കിന് താല്കാലികജീവനക്കാരാണ് ജോലിചെയ്യുന്നത്. പാക്കിംഗ് ജോലികളാണ് ഇവര്‍ ചെയ്യുന്നത്. ഇവരില്‍ മഹാഭൂരിപക്ഷവും ഇടതുമുന്നണിക്കാരും അനുഭാവികളും ബന്ധുക്കളുമാണ്
പാടം നികത്തുന്നതിനെതിരെയും നെല്‍കൃഷി സംരക്ഷിക്കുന്നതിനും വേണ്ടി പ്രക്ഷോഭത്തിനിറങ്ങുമെന്ന് കഴിഞ്ഞദിവസം തൃശൂരില്‍ സമാപിച്ച സി.പി.എം അനുകൂല കര്‍ഷകതൊഴിലാളി സമ്മേളനം മുന്നറിയിപ്പ് നല്‍കിയപ്പോഴാണ് പാര്‍ട്ടിക്കാരുടെ ഈ പരിസ്ഥിതിധ്വംസനം.
ഗ്രീന്‍ഫീല്‍ഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് ലഭിച്ച പരാതികളില്‍ ദേശീയപാത അതോറിറ്റിയില്‍ നിന്നും മറുപടി ലഭ്യമാക്കി എല്ലാ പരാതികളിലും തീര്‍പ്പ് കല്പിക്കും. പരാതികളിലെ തീര്‍പ്പിന് ശേഷമാകും അന്തിമ വിജ്ഞാപനമായ 3ഡി പുറത്തിറക്കുക. ഒരുമാസത്തിനകം 3ഡി വിജ്ഞാപനം...
കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഗോവമേളയില്‍ ചിത്രം ഉള്‍പെടുത്തിയത്.