കേസില്‍ ഇനി ഹൈക്കോടതിവിധി കൂടി നിര്‍ണായകമാകുമെന്നുറപ്പായി .
കോണ്‍ഗ്രസ് നേതാവും വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന വീണ എസ്.നായരാണ് കോടതിയെ സമീപിച്ചത്. ലോകായുക്തക്ക് കേസെടുക്കാന്‍ അധികാരമുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി എന്തിനാണ ്സര്‍ക്കാര്‍ ഭയക്കുന്നതെന്നും ചോദിച്ചു. ഡിസംബര്‍ എട്ടിനാണ ്പ്രതികള്‍ ലോകായുക്തയില്‍ ഹാജരാകേണ്ടത്.
കഴിഞ്ഞയാഴ്ചയാണ് പ്രചാരണയോഗത്തില്‍, പ്രധാനമന്ത്രി പത്ത് തലയുള്ള രാവണനാണെന്നും കോര്പറേഷന് തെരഞ്ഞെടുപ്പ് മുതല്‍ ലോക്സഭാതെരഞ്ഞെടുപ്പ് വരെ എല്ലായിടത്തും ബി.ജെ.പിക്ക് മോദിയെ ആവശ്യമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്.
പാലിനും പലചരക്കുല്‍പന്നങ്ങള്‍ക്കും 9.3 ശതമാനമാണ ്വിലവര്‍ധനവ്.
തൊഴിലില്ലായ്മയും കോവിഡ് കാലത്തെ അനാസ്ഥയും പ്രചാരണവിഷയമാണ്. ബി.ജെ.പിക്ക് പുറമെ ആംആദ്മി പാര്‍ട്ടിയും പരമാവധി ഹിന്ദുത്വ കാര്‍ഡിറക്കിയാണ ്കളിച്ചത്.
പരസ്യമായി ചുംബിച്ചതാണ് കാരണമെന്ന് വധു പറഞ്ഞു.
മുംബൈയില്‍ യൂ ട്യൂബര്‍ക്കെതിരെ യുവാവിന്റെ അതിക്രമം. ദക്ഷിണകൊറിയക്കാരിയായ മോച്യക്ക് നേരെയാണ് അതിക്രമം. യുവാവ് യുവതിയുടെ കയ്യില്‍ കയറിപ്പിടിക്കുന്ന വീഡിയോ വൈറലായി.യുവാക്കളുമായി സംസാരിക്കുന്നതിനിടെയാണ് സംഭവമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബൈക്കില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തശേഷമായിരുന്നു സംഭവം. @MumbaiPolice...
സൗജത്ത് ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ നാസര്‍ സ്ഥലത്തെത്തി വിളിച്ചപ്പോള്‍ വാതില്‍ തുറക്കാത്തത് കണ്ട് ജനല്‍ പൊട്ടിച്ച് നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടതെന്നാണ് പൊലീസ് പറയുന്നത്.
നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിന് പുറമേ പരമാവധി 15 വിദേശ മെഡിക്കല്‍ബിരുദധാരികളെ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മോര്‍ബി തൂക്കുപാലം തകര്‍ന്നതും ഭരണകൂട അഴിമതിയും വര്‍ഗീയതയും മറ്റുമാണ ്പാര്‍ട്ടിയെ ക്ഷീണിപ്പിച്ചിരിക്കുന്നത്.