ആദ്യ പ്രി ക്വാര്‍ട്ടറില്‍ സ്പെയിനിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മൊറോക്കോ അട്ടിമറിച്ചിരുന്നു. ഷൂട്ടൗട്ട് വരെ ദീര്‍ഘിച്ച അത്യാവേശ പോരാട്ടത്തില്‍ 3-0 ത്തിന് കരുത്തരായ സ്പെയിനിനെ തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടറില്‍ കടന്നു.
ചരിത്രത്തിലെ ആദ്യത്തെ ഹരിത(ഗ്രീന്‍) ഗതാഗതസംവിധാനമാണ് ഖത്തര്‍ ഫിഫകപ്പില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മലിനീകരണം ഇല്ലാത്ത പുക വമിപ്പിക്കാത്ത ഇലക്ട്രിക് വാഹനങ്ങള്‍ ആണ് നിരത്തുകളില്‍ ഫിഫക്ക് വേണ്ടി ഓടിക്കൊണ്ടിരിക്കുന്നത്.
പാര്‍ലമെന്റ്സന്ദര്‍ഭത്തിനനുസരിച്ച്ഉ യരേണ്ട സമയമാണിതെന്നും മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി യുമായ ഇ.ടിമുഹമ്മദ്ബഷീര്‍എം.പി
മന്ത്രി ബ്ദുറഹിമാനെതിരായ പ്രസ്താവനയെ അങ്ങേയറ്റം അപലപിക്കുന്നു. അബ്ദുറഹിമാനെതിരായ പ്രസ്താവനയല്ല അത്, ജാതി പറഞ്ഞുള്ള പ്രസ്താവനയാണ്.
ചര്‍ച്ചക്കായി ചെയര്മാന് വിക്രംസാരാഭായി നേരിട്ടെത്തി. ബിഷപ്പ് റവ. പീറ്റര്‍ ബെര്‍ണാഡ് പെരേരയെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി. പള്ളി ഉടന്‍തന്നെ കൈമാറാന്‍ ബിഷപ്പ് തയ്യാറായി.
iffk ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനവും ആദ്യപാസ് വിതരണവും വഴുതക്കാട് ടാഗോര്‍ തിയറ്ററില്‍ മന്ത്രി വി.എന്‍ വാസവന് ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ നടി ഇതാദ്യമായാണ് ഫിഫ യുടെ ചടങ്ങില്‍ അതിഥിയാകുന്നത്. അടുത്തിടെ ലോക കാന്‍ ഫിലിം മേളയില്‍ ജൂറിയായി ദീപിക പദുകോണ്‍ ശ്രദ്ധനേടിയിരുന്നു.
പ്രതിഭാ പാട്ടീലിന് സ്നേഹാന്വേഷണങ്ങളുമായി പാണക്കാട് സയ്യിദ ്സാദിഖലിശിഹാബ് തങ്ങളെത്തി. മലപ്പുറത്തിന്റെ സ്നേഹോപഹാരം അദ്ദേഹം മുന്‍ രാഷ്ട്രപതിക്കു സമ്മാനിച്ചു. പ്രതിഭപാട്ടീലിന്റെ ചികിത്സാപുരോഗതി തങ്ങള്‍ ചോദിച്ചറിഞ്ഞു.
ഒരുമാസത്തിന് ശേഷമാണ് കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയിലാണ് അഴുകിയ ജഢം വിദേശവനിതയുടെതാണെന്ന ്തിരിച്ചറിഞ്ഞത്.
മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ വി. ശിവന്‍കുട്ടി, കെ.രാജന്, വി അബ്ദുറഹ്മാന്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ വിഷയത്തില്‍ പ്രാഥമിക ചര്‍ച്ച നടത്തിയെങ്കിലും മൂന്ന് വിഷയങ്ങളില്‍ യോജിപ്പിലെത്തിയിട്ടില്ല.