വരാനിരിക്കുന്ന സാമ്പത്തികമാന്ദ്യവും യുക്രെയിന് യുദ്ധവും സ്ഥിതിഗതികള്‍ രൂക്ഷമാക്കുമെന്ന ആശങ്കയുണ്ട്. കേന്ദ്രം ഇന്നുതന്നെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കും.
എന്‍ഐഎ കൊച്ചി യൂണിറ്റാകും കേസ് അന്വേഷിക്കുക.
കോണ്‍ഗ്രസ് രാജ്യത്തെ ഒരുമിപ്പിക്കുമ്പോള്‍ നിങ്ങള്‍ രാജ്യത്തെ ജനതയെ ഭിന്നിപ്പിക്കുകയാണെന്ന് ബി.ജെ.പിക്കാരോട് ഖാര്‍ഗെ പറഞ്ഞു.
ഏതെങ്കിലും വിഡ്ഢികള്‍ ഇതേറ്റെടുക്കുംവരെയേ തുടരൂ എന്നാണ് മസ്കിന്റെ ട്വീറ്റ്.
ദുരൂഹതകളും ആശങ്കകളും ഉത്ക്കണ്ഠകളും നിലനിര്‍ത്തിക്കൊണ്ടാണ് 2014 ല്‍ സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ചിന്റ വിധിയുണ്ടാകുന്നത്. 125 വര്‍ഷത്തെ കാലപ്പഴക്കം ഉളള ചുണ്ണാമ്പും സുര്‍ക്കിമിശ്രിതവും കൊണ്ട് നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന നിഗമനത്തിലെത്താന്‍ സുപ്രീം കോടതിയെ പ്രേരിപ്പിച്ചതില്‍ അഞ്ചംഗ...
ധാരണപത്രത്തില്‍ സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങളുടെ സാന്നിധ്യത്തില്‍ ശിഹാബ്തങ്ങള്‍ ഹോസ്പിറ്റല്‍ സി.ഇ. ഒ ഹുസൈന് നൂറുദ്ദീന്കുഞ്ഞും ഫാത്തിമ ഹെല്‍ത്ത്കെയര്‍ ജനറല്‍ മാനേജര്‍ ജേക്കബ് മാത്യുവും ഒപ്പു വെച്ചു.
''സ്പോര്‍ട്സ് കാണേണ്ട സമയത്ത് കാണാതെ ശാഖയില്‍ പോയി ഇരുന്നാല്‍ ഇങ്ങനെയിരിക്കും....അയാളുടെ സൗന്ദര്യം അയാളുടെ ഫുട്ബോളില്‍ ആണ്...തന്റെ സൗന്ദര്യം ചാണക കുഴിയിലെ പുഴുവിന്റെയും ?? '' എന്നാണ ്മറ്റൊരു പോസ്റ്റ്.
അര്‍ജന്റീനയും ഫ്രാന്‍സും മൂന്നുഗോള്‍ വീതം നേടുമെന്നും പിന്നീട് പെനാള്‍ട്ടിയിലും അര്‍ജന്റീന 4-2ന് വിജയിക്കുമെന്നുമായിരുന്നു പ്രവചനം.
വാക്കുകള്‍. ''നന്ദി, ബംഗ്ലാദേശ്, ഇന്ത്യ, പാക്കിസ്ഥാന് ''എന്നാണ് അര്‍ജന്റീനയുടെ ഫുട്ബോള്‍ ടീം അഭിപ്രായപ്പെട്ടിരുന്നത്. ഇതാണ് യോഗിയുടെ കീഴിലെ പൊലീസുദ്യോഗസ്ഥയെ വിറളി പിടിപ്പിച്ചത്.
കേന്ദ്രത്തില്‍ നിലവില്‍ 33 ശതമാനം വോട്ടിന്റെ ബലത്തിലാണ് മോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത്. ഇതിനെതിരെ രാജ്യത്തെ 67 ശതമാനം ജനങ്ങളുടെ പിന്തുണ മറുപക്ഷത്തിനുണ്ട്.