23 കാരിയായ ബി.കോ പഠിതാവാണ് ലീന നഗ് വംശി.
പുതിയ സംവിധാനത്തില്‍ ഓരോ ഘട്ടത്തിലുമുള്ള നടപടി സംബന്ധിച്ച വിവരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപ്പപ്പോള്‍ത്തന്നെ അറിയാന്‍ കഴിയും
carrerchandrika തസ്തികകളില്‍ അഭിമുഖം നടത്തും.
കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം നഷ്ടമാകുന്നതോടെ അരിക്ക് വിലക്കയറ്റം രുക്ഷമാകാനും കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനും ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മൃതദേഹം ഊട്ടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
തൃശൂര്‍ രാമവര്‍മപുരത്തെ പൊലീസ് അക്കാദമിയില്‍ മാത്രം അറുപതോളം പേരെയാണ് ഇത്തരത്തില്‍ നിയമിച്ചതെന്ന വിശ്വാസയോഗ്യമായ വൃത്തങ്ങള്‍ 'ചന്ദ്രിക ഓണ്‍ലൈനി'്നോട് പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന് പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് പരിക്ക്.
മണിയുടെ കാര്‍ തന്നെ അപായപ്പെടുത്തുന്ന തരത്തില്‍ ഓടിച്ചെന്നാണ് യുവാവിന്റെ രാതി.
പി.ജയരാജന്റെ ആരോപണത്തിന ്പിന്നില്‍ ഗോവിന്ദനുമുണ്ടെന്നാണ ്കണ്ണൂരിലെ പാട്ട്. ഇത് കണക്കിലെടുക്കുമ്പോള്‍ പിണറായിയും ഗോവിന്ദനും വിഷയത്തില്‍ രണ്ടുതട്ടിലാകാനാണ ്സാധ്യത.
ഇ.പി ജയരാജനും സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനും ഇതുവരെ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.