ഓപ്പറേഷന് തീയേറ്ററുകളില്‍ ഡോക്ടര്‍മാര്‍ക്ക് തലയും കൈകളും മറയ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ നല്കിയ കത്ത് പുറത്തുവിട്ടത് ആരെന്ന ്കണ്ടെത്തണമെന്ന് വിദ്യാര്ത്ഥിയൂണിയന്. അതേസമയം വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് വിദഗ്ധരാണെന്നും രാഷ്ട്രീയതീരുമാനമെടുക്കാനാകില്ലെന്നും മന്ത്രി വീണജോര്‍ജ് പറഞ്ഞു. വിവിധ ബാച്ചുകളിലെ...
പാഴ്മുറം കൊണ്ട് സൂര്യനെ മറയ്ക്കാനാകില്ല: സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന് പിണറായിക്കെതിരായ കൈതോലപ്പായ വിഷയത്തെക്കുറിച്ച് പ്രതികരിച്ചതിങ്ങനെ. മാധ്യമങ്ങള്‍ ദുഷ്പ്രചാരണം നടത്തുകയാണെന്നും ഇതിലൊന്നും പാര്‍ട്ടി തളരില്ലെന്നും ഗോവിന്ദന് അവകാശപ്പെട്ടു. കൈതോലപ്പായയില്‍ കെട്ട് രണ്ടുകോടി രൂപ ദേശാഭിമാനിയുടെ ഓഫീസില്‍...
കാലഘട്ടത്തിന് ചേര്‍ന്നതോ കാലത്തിനനുസരിച്ച് പുരോഗമിക്കുന്നതോ അല്ല.അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും യൂണിവേഴ്സിറ്റി ജീവനക്കാര്‍ക്കും മറ്റു തൊഴില്‍ ചെയ്തു ജീവിക്കാനുള്ള പരിശീലനവും സ്വയം തൊഴില്‍ ചെയ്യാനുള്ള ബാങ്ക് ലോണ്‍ പദ്ധതികളും നടപ്പിലാക്കുക.
മുമ്പ് പാര്‍ലമെന്റില്‍ മോദിയെയും അമിത്ഷായെയും ചൂണ്ടി ഈ കാട്ടില്‍ രണ്ട് മൃഗങ്ങളേ ഉള്ളൂ എന്ന് തുറന്നടിച്ച യാളാണ് കപില്‍സിബല്‍.
സാമ്പത്തികതട്ടിപ്പ് കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ നീക്കിയതായി ഗവര്‍ണര്‍ ആര്.എന്‍.രവി. എന്നാല്‍ മന്ത്രിയായി സെന്തില്‍ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വകുപ്പുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഗവര്‍ണര്‍...
ഏകസിവില്‍കോഡ് പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കില്ലെന്ന് തന്നെയാണ് പുതി യ നീക്കങ്ങള്‍ നല്കുന്ന സൂചന
കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതിനായി ബി.ജെ.പി സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പെടുത്താനും വീണ്ടും മല്‍സരിപ്പിക്കാനും നീക്കം. കേന്ദ്രമന്ത്രിസഭയുടെ പുന:സംഘടന അടുത്തുതന്നെ നടന്നേക്കുമെന്നും അതിന് മുന്നോടിയായി സുരേഷ് ഗോപിയെ മന്ത്രിസഭയില്‍ ഉള്പെടുത്താനുമാണത്രെ നീക്കം. ഏതുവിധേനയും കേരളത്തില്‍ ഒരു നിയമസഭാസീറ്റെങ്കിലും...
ഇരുഗോത്രവിഭാഗങ്ങളുടെയും ക്യാമ്പുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തി.
മുസ്്ലിം ലീഗുമായും മറ്റും ഒരുമിച്ച് പോകാന്‍ ആഗ്രഹിക്കുന്നതായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍. ഒന്നിച്ചുപോകുകയാണ് നല്ലത് എന്ന് എപ്പോഴും ഞങ്ങള്‍ പറയുന്നതാണ്. എനിക്ക് അസുഖം ബാധിച്ചപ്പോള്‍ ബഹുമാനപ്പെട്ട സാദിഖലി ശിഹാബ് തങ്ങളും പാണക്കാട്ടെ എല്ലാ സയ്യിദന്മാരും...
ഇബ്രാഹിം നബിയുടെയും ഇസ്മാഈല്‍ നബിയുടെ ത്യാഗം അനുസ്മരിച്ച് ഈദ് അസ്ഹ (ബലിപെരുന്നാള്‍ ) വിശ്വാസികള്‍ സ്നേഹഭക്തിനിര്ഭരമായി നാടെങ്ങും ആഘോഷിച്ചു. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ പ്രത്യേക നമസ്കാരവും പ്രാര്‍ത്ഥനയും നടന്നു. ഇമാമുമാര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കി....