1977ല്‍ സി.പി.എം ജനസംഘവുമായി സഖ്യമുണ്ടാക്കിയത് എന്തിനായിരുന്നു. അതാണ് ബ്രിട്ടാസിനോട് ഈ സമ്മേളനത്തില്‍ തിരിച്ചുചോദിക്കേണ്ടത്. ഫിറോസ് പറഞ്ഞു.
ചികില്‍സക്ക് ശേഷം ബംഗളൂരുവില്‍നിന്ന് തിരുവനന്തപുര ത്ത് വിമാനമിറങ്ങിയ ശേഷം വാര്‍ത്താമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജര്‍മനിയിലും പിന്നീട് ബംഗളൂരുവിലും ചികില്‍സ തേടിയശേഷമാണ് ഉമ്മന്‍ചാണ്ടി തിരിച്ചെത്തിയത്.
രാജ്യത്ത് വ്യാപകമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്നു: ഇടി.മുഹമ്മദ് ബഷീര്‍
ജനവും പൊലീസും വലിയആശ്വാസത്തിലാണ്. വലിയൊരു ദുരന്തമാണ് ഇന്ന് ഒഴിവായത്.
സ്വപ്ന നഗരിയില്‍ ഒരുങ്ങിയ വിശാലമായ സലഫി നഗറിലാണ് സമ്മേളനം നടക്കുന്നത്.
കേരളത്തിലെ ഇടതുപക്ഷസര്‍ക്കാര്‍ ഇസ്രാഈല്‍ സര്‍ക്കാരുമായി കരാറുണ്ടാക്കുമ്പോള്‍ അതില്‍ എതിര്‍പ്പുയരാത്തതെന്തുകൊണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് ആ രാജ്യത്തിന്റെ പ്രതിനിധിയുമായി ഇതിനായി കൂടിക്കാഴ്ച നടത്തിയത്. ഇത് ചെയ്തത് യു.ഡി.എഫായിരുന്നെങ്കില്‍ ഇടതുപക്ഷം എന്തുചെയ്യുമായിരുന്നു എന്നത് കൗതുകകരം!
മലപ്പുറം കുന്നുമ്മലില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് മുന്നിലുള്ള മതിലില്‍ വരച്ച ചിത്രങ്ങളാണ് ഇടതുപക്ഷ സംഘടനയുടെ ആളുകള്‍ മായ്ച്ചുകളഞ്ഞത്.
16 വര്‍ഷമായി ഒപ്പന, വട്ടപ്പാട്, കോല്‍ക്കളി, ദഫ് മുട്ട്, അറബനമുട്ട് തുടങ്ങിയ മാപ്പിള കലകളെ പരിപോഷിപ്പിക്കുന്നതില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മൊയ്നു മാഷ് സംസ്ഥാനമൊട്ടുക്കും വിവിധ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയും അവരെ മത്സരത്തിനായി...
ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് അടുത്തിടെയാണ് നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡ് കോണ്‍ഗ്രസിനൊപ്പം ഭരണം ഏറ്റെടുത്തത്.
മേഘപടലം ദൃശ്യമാകുന്ന വ്യൂപോയിന്റില്‍ നിരവധിപേരാണ് എത്തുന്നത്. മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഇവിടെ സംവിധാനിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.