ലൈസന്‍സ് റദ്ദാക്കാന്‍ വകുപ്പുണ്ടായിട്ടും അത് ചെയ്യാതിരുന്നതും അവിശുദ്ധ ഇടപാട് പിന്നിലുണ്ടെന്നാണെന്നാണ ്ആക്ഷേപം.
സംഘപരിവാരത്തിന് വോട്ടുചെയ്യുന്ന കേരളത്തിലെ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും സംഘടനകള്‍ക്കുമെതിരെ അവരുടെ വേദികളില്‍ കയറിനിന്ന് ഇതുപോലെ നാല് വാചകം കാച്ചാന്‍ എന്തുകൊണ്ട് പിണറായിക്കും ബ്രിട്ടാസ് സഖാവിനും കഴിയുന്നില്ലെന്നാണ് ജനം ഇപ്പോള്‍ ചോദിക്കുന്നത്. അപ്പോള്‍ ഇരയെ കെട്ടിയിട്ട് തല്ലുന്നതിലാണ്, ശത്രുവിനെതിരെ...
കണ്ണൂര്‍ എസ്.എന്‍ കോളജിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രി ഗുരുസ്തുതിക്ക് എണീക്കാതിരുന്നത്.
ഒരു പ്ലാസ്റ്റിക് കവര്‍ കാറിനടിയില്‍ ഉടക്കിയാല്പോലും ശബ്ദം കേള്‍ക്കും. എന്നിട്ടാണ് മണിക്കൂറോളം മൃതദേഹം വലിച്ചിഴച്ച് കാറോടിച്ചുപോയത്. അവര്‍ ചൂണ്ടിക്കാട്ടി.
117.5 പവന് തൂക്കം വരുന്ന സ്വര്‍ണക്കപ്പ് തയ്യാറാക്കിയത് 1987ലാണ്. വൈലോപ്പള്ളി ശ്രീധരമേനോനാണ് ഇത് നിര്‍ദേശിച്ചത്. പണിപൂര്‍ത്തിയായപ്പോള്‍ 101 പവന് എന്നത് 117.5 പവന് ആകുകയായിരുന്നു.
ബ്രിട്ടാസ് പറഞ്ഞത് സെമിനാറിലാണ്. സാദിഖലി തങ്ങള്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതില്‍ കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെങ്കില്‍ പരിഹരിക്കും.
തൃശൂര്‍ കോര്പറേഷന് ആസ്ഥാനമന്ദിരത്തിന് മുമ്പിലായിരുന്നു കമാനം
16,41,571 ആയിരുന്നു 2016ലെ മൂല്യമെങ്കില്‍ ഇന്നത് 31, 05,721 കോടിയാണെന്ന് കണക്കുകള്‍ പറയുന്നു.
അത് തിരുത്താനാണ് ഇപ്പോള്‍ മന്നംജയന്തി ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിച്ചതെന്നും അതിന് യോഗ്യനായ ആള് മറ്റൊന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഇല്ല കേട്ടോ സംഘപരിവാരം മാത്രമല്ല, സി.പി.എമ്മുകാരും മാറാന്‍ പോകുന്നില്ല. ജനാധിപത്യം, മതേതരത്വം ,സോഷ്യലിസം ന്നൊക്കെ പറയുന്ന സഖാക്കള്‍ക്കും പരിവാറുകാര്‍ക്കും കാര്യത്തോടടുക്കുമ്പോള്‍ ഇതിനോടൊക്കെ എത്ര പുച്ഛമാണെന്ന് മോദിമാരും സജി ചെറിയാനും കാണിച്ചുതന്നിട്ടുണ്ട്.