ശുദ്ധസംഗീതം മാത്രമല്ല മാപ്പിളപ്പാട്ട്. അതില്‍ അര്‍ത്ഥമുണ്ട്. മോയിന്‍കുട്ടി വൈദ്യര് പാട്ടെഴുതിയത് സമരത്തിന ്വേണ്ടി കൂടിയാണ്. പാട്ട് ആസ്വദിച്ച് മാത്രമേ കാണികള്‍ക്ക് അതിനെ പിന്തുടരാനാകൂ. ഇവിടെ അര്‍ത്ഥമില്ലാത്ത എന്തൊക്കെയോ എഴുതി വിടുന്നു. അതിന് സമ്മാനവും ലഭിക്കുന്ന അവസ്ഥ...
സര്‍വീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരില്‍ ഒരാള്‍ക്ക് ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാമെങ്കില്‍, അവര്‍ക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തും. ഒരു വര്‍ഷത്തിനുള്ളില്‍ ജോലി സ്വീകരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ ആശ്രിത ധന സഹായമായി നല്കി...
വിജയഭേരി പദ്ധതിയെ കുറിച്ചുള്ള ഗവേഷണത്തിനാണ് പ്രിയപ്പെട്ട മുജീബ് മാസ്റ്റര്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്
പൂണ്ടിയില്വെച്ചാണ് കാണാതായത്.
സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് പുതിയ ചെലവുകള്‍ വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ലംഘിച്ചാണിത്.
റിയാലിറ്റി ഷോ താരവും സംഘവുമാണ് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ പിടികൂടിയിട്ടില്ല.
സാമ്പത്തികസ്ഥിതി മാന്ദ്യത്തിലാണെന്നും ഭാവിയിലും ഇത് തുടരാമെന്നുമാണ് കമ്പനി പറയുന്നത്.
കൗശല്‍ ആണ ്മരിച്ചത്. രാത്രി ഒരുമണിക്ക് സഹോദരന് വിളിച്ചപ്പോള്‍ വഴിയാത്രക്കാരന് ഫോണെടുത്തപ്പോഴാണ് വിവരമറിയുന്നത്.
രണ്ടുവര്‍ഷം മുമ്പ് സമാനമായി നടത്തിയ സമരത്തെതുടര്‍ന്ന് നിശ്ചയിച്ച ശമ്പളവും സേവനവ്യവസ്ഥയും ആശുപത്രികള്‍ പാലിക്കുന്നില്ലെന്നാണ് പരാതി.
മൂന്നാം ദിനമായ ഇന്ന് 55 മത്സരങ്ങൾ വേദി കയറും. തിരുവാതിരക്കളി, കുച്ചുപ്പുടി, അറബനമുട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, തുള്ളൽ.. തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക. എല്ലാ വേദികളിലും രാവിലെ 9 മണിയോടെ തന്നെ മത്സരങ്ങൾ ആരംഭിക്കും.