ട്രെയിനിനുള്ളില്‍ തീ കത്തിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മാഹാരാഷ്ട്രക്കാരനായ 20 വയസുകാരനാണ് കോഴിക്കോട് പിടിയിലായത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് സംശയമുണ്ട്. കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ കൊയിലാണ്ടി കഴിഞ്ഞായിരുന്നു സംഭവം. യാത്രക്കാര്‍ പിടികൂടി അക്രമിയെ ആര്‍.പി.എഫിന് കൈമാറുകയായിരുന്നു.
കോഴിക്കോട് ട്രെയിനിന് തീവെക്കാന്‍ ശ്രമം; പ്രതി മാനസിക രോഗിയെന്ന് സംശയം
Tags: train