X

ഷോപിയാനില്‍ ആക്രമണം; നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു

 

2014 ല്‍ ഹാദി സര്‍ക്കാറിനെതിരെ യമനിലെ തെരുവ് പ്രക്ഷോഭങ്ങളുടെ ഒരു തുടര്‍ക്കഥ തന്നെയായിരുന്നു സംഭവിച്ചത്. ഇന്ധന വിലയില്‍ വന്‍ വര്‍ദ്ധനവുണ്ടാക്കും വിധം സബ്‌സിഡികളെല്ലാം നിര്‍ത്തലാക്കിയതും കുറഞ്ഞ ദിവസത്തെ പോരാട്ടങ്ങള്‍ കൊണ്ടു തന്നെ ഹൂഥികള്‍ക്ക് സനാ തലസ്ഥാനം കീഴ്‌പ്പെടുത്തി അധികാരം സ്ഥാപിക്കാന്‍ സാധിച്ചിരുന്നു. യമനിനെ ആറു പ്രത്യേക രാഷ്ട്രങ്ങളാക്കി മാറ്റാനുള്ള ഹൂഥി തന്ത്രങ്ങളും അക്കാലത്തു തന്നെ മെനഞ്ഞതായിരുന്നു.

ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ ക കൊല്ലപ്പെട്ടു. ഷോപിയാന്‍ ജില്ലയിലെ അരഹമ എന്ന സ്ഥലത്താണു ഭീകരാക്രമണം നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണട്്.

കോണ്‍സ്റ്റബിള്‍മാരായ ഇഷ്ഫാഖ് അഹമ്മദ് മിര്‍, ജവൈദ് അഹമ്മദ് ബട്ട, മുഹമ്മദ് ഇഖ്ബാല്‍ മീര്‍ എസ്.പിഒ ആദില്‍ മന്‍സൂര്‍ ബട്ട് എന്നിവരാണ് മരിച്ചത്. ആക്രമണത്തിനു ശേഷം പോലീസുകാരുടെ കൈവശമുണ്ടായിരുന്നു എകെ 47 തോക്കുകള്‍ തട്ടിയെടുത്ത് ഭീകരര്‍ രക്ഷപ്പെട്ടു.

chandrika: