X
    Categories: keralaNews

തിരൂർ താഴെപ്പാലം സമാന്തര പാലവും റോഡും ഉദ്ഘാടനം നിർവഹിച്ചു

തിരൂർ മണ്ഡലത്തിലെ തിരൂർ താഴെപ്പാലം സമാന്തര പാലവും റോഡും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, തിരൂർ മുൻ എംഎൽഎ. സി മമ്മുട്ടി, കുറുക്കോളി മൊയ്‌ദീൻ എം.എൽ. എ തുടങ്ങിയവര്‍ പങ്കെടുത്തു.പദ്ധതി യാഥാർത്ഥ്യമായതിലൂടെ തിരൂരിലെ വലിയ ഗതാഗത കുരുക്കിനാണ് പരിഹാരമായത്.

Chandrika Web: