കേരളഗവര്‍ണര്‍ ആരിഫ ്മുഹമ്മദ്ഖാന്റെ സഹോദരന്‍ ആസിഫ് മുഹമ്മദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയാണ്. പൊലീസിനോട് അപര്യാദയായി പെരുമാറിയെന്നാണ ്‌കേസ്.
ഷാഹിന്‍ബാഗിലെ ത്വയ്യിബ് മസ്ജിദിന ്‌സമീപം 30ഓളംപേരുടെ പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു അറസ്റ്റ്. ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെയാണ് സംഭവം. അനുമതിയില്ലാതെ മെഗാഫോണ്‍ ഉപയോഗിച്ചുവെന്നതാണ ്കുറ്റം.
പൊലീസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി നേതാവ് ഷെഹ്‌സാദ് പൂനവാലെ അറസ്റ്റിനെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു.
ആസിഫിന്റെ മകള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്.
കേരളഗവര്‍ണര്‍ ആരിഫ ്മുഹമ്മദ്ഖാന്റെ സഹോദരന്‍ ആസിഫ് മുഹമ്മദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു
Related Post