X

ഏഷ്യാ കപ്പ് ക്രിക്കറ്റ് ഇന്ത്യാ-പാക് മത്സരം 28ന്

ദുബൈ: യു.എ.ഇയില്‍ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ആദ്യ മത്,സരത്തില്‍ 27ന് ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നേരിടും. 28ന് ദുബൈയില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. സെപ്തംബര്‍ 9നാണ് ഫൈനല്‍.

Chandrika Web: