ഛത്തീസ് ഗഡ് സര്‍ക്കാര്‍ തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ പട്ടികവിഭാഗത്തിനും പിന്നാക്കക്കാര്ക്കും 58 ശതമാനം സംവരണം ഏര്‍പെടുത്തിയവിധി റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സഞ്ജയ് കൗള്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്. ഭരണഘടനാവിരുദ്ധമെന്ന ്പറഞ്ഞായിരുന്നു ഹൈക്കോടതി നേരത്തെ നടപടി റദ്ദാക്കിയത്. ഇതിനെതിരെ സര്‍ക്കാര്‍ ഉന്നതകോടതിയെ സമീപിക്കുകയായിരുന്നു.
58 ശതമാനം സംവരണം തുടരാമെന്ന് സുപ്രീംകോടതി
Tags: reservationSC