ബലാല്‍സംഗക്കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം ശിക്ഷ. ഗുജറാത്ത് ഗാന്ധിനഗര്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2013ല്‍ ആശ്രമത്തിലെ സ്ത്രീയെ നിരന്തരം ബലാല്‍സംഗം ചെയ്‌തെന്നാണ് പരാതി. കേസിലെ പ്രതികളായ ഭാര്യയെയും മക്കളെയും വെറുതെവിട്ടു. 2018ലെ മറ്റൊരു ബലാല്‍സംഗക്കേസില്‍ തടവിലാണ് ബാപ്പു ഇപ്പോള്‍. സൂറത്ത് സ്വദേശിയായ സ്ത്രീയാണ് പരാതി നല്‍കിയത്. സ്ത്രീയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ ്‌കേസ്.
ബലാല്‍സംഗക്കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം
Tags: asaram bappu