X
    Categories: indiaNews

ഗുജറാത്തില്‍ നരോദ പാട്യ കലാപക്കേസ് പ്രതിയുടെ മകള്‍ക്കും ടിക്കറ്റ് നല്‍കി ബി.ജെ.പി

അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ 160 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയില്‍ കലാപക്കേസിലെ പ്രതിയുടെ മകളും.2002 ലെ നരോദ പാട്യ കലാപക്കേസിലെ പ്രതിയുടെ മകള്‍ പായല്‍ കുക്രാനിയാണ് അഹമ്മദാബാദ് നഗരത്തിലെ നരോദ അസംബ്ലി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്.

പായലിന്റെ പിതാവ് മനോജ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്.

Test User: