പെരിയാര്‍ വന്യജീവിസങ്കേതത്തിലേക്ക് വിട്ട കാട്ടാന അരിക്കൊമ്പന്‍ തിരിച്ചുവന്നു. തമിഴ്‌നാടിനടുത്ത മുല്ലക്കൊടിയില്‍നിന്ന് രാവിലെ സിഗ്നല്‍ ലഭിച്ചതായി വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ രാത്രി സിഗ്നല്‍ നഷ്ടപ്പെട്ടിരുന്നു. ഇത് ആശങ്കയിലാഴ്ത്തി. 20 കിലോമീറ്ററാണ് ഇതിനകം ആന സഞ്ചരിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. റേഡിയോ കോളര്‍ നഷ്ടപ്പെട്ടോ എന്ന് ആശങ്കയുയര്‍ന്നിരുന്നു.
അരിക്കൊമ്പനെ കണ്ടു; സിഗ്നല്‍ കിട്ടിത്തുടങ്ങി
Related Post