ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീല്‍ അര്‍ജന്റീന മത്സരം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തിന് ശേഷം ഇരുടീമുകളും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
യോഗ്യതാ മത്സരങ്ങളില്‍ രണ്ട് ടീമും ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. അര്‍ജന്റീന നാല് ജയവും മൂന്ന് സമനിലയും നേടി. തോല്‍വിയറിയാതെയാണ് ബ്രസീലിന്റെ മുന്നേറ്റം.
21 പോയിന്റോടെ ബ്രസീലാണ് ഒന്നാമത്. 15 പോയിന്റാണ് അര്‍ജന്റീനക്ക്.