X
    Categories: keralaNews

പൊന്നാനിയിലും അനധികൃത ബോട്ട് സര്‍വീസ് വ്യാപകം

പൊന്നാനി ഹാര്‍ബറിന് സമീപം കര്‍മ റോഡില്‍ അനധികൃതമായി നിരവധി ബോട്ടുകള്‍ സര്‍വീസ് നടത്തുന്നതായി പരാതി. താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. നിരവധി പേര്‍ നിത്യേന ഇവിടെ യാത്രക്കായിഎത്തുന്നുണ്ട്. വിനോദസഞ്ചാരികളുടെ വരവും കൂടുതലാണ്. ഒഴിവുദിവസങ്ങളില്‍ പ്രത്യേകിച്ചും.

Chandrika Web: