തിരുവനന്തപുരം: സംസ്ഥാനത്ത് എ.പി.എല്‍ കുടുംബങ്ങള്‍ക് സബ്‌സിഡി നിരക്കില്‍ നല്‍കിവരുന്ന അരിവിതരണം നിറുത്തി. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാത്തതിനാല്‍ കേന്ദ്രം അരി നല്‍കുന്നില്ലെന്നാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പുതിയ തീരുമാനം 60 ലക്ഷത്തോളം വരുന്ന റേഷന്‍ ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എപിഎല്‍ കാര്‍ഡുടമകള്‍ 22.64 രൂപക്ക് അരിവാങ്ങണം. നേരത്തെ 8 രൂപ 10 രൂപ നിരക്കിലായിരുന്നു അരി ലഭിച്ചിരുന്നത്.
സംസ്ഥാനത്ത് എ.പി.എല്‍ കുടുംബങ്ങള്‍ക്ക് അരിയില്ല
Related Post