ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. ബി എല്‍ റാവില്‍ അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന
ഒരു വീട് ഭാഗികമായി തകര്‍ത്തു. അരിക്കൊമ്പന് എന്ന കാട്ടാനയാണ് ആക്രമണം നടത്തിയിരിക്കുന്നത്. ആര്‍ക്കും പരിക്കില്ല. നാട്ടുകാരും വനപാലകരും ചേര്‍ന്ന് തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി 1 30 മണിയോടയാണ് കാട്ടന ഇറങ്ങിയത്.
കഴിഞ്ഞ ദിവസങ്ങളിലും സ്ഥലത്ത് കാട്ടനയുടെ ആക്രമണം ഉണ്ടായിരുന്നു.