X

തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്ക് നേരെ ആക്രമണം; പട്ടാപ്പകല്‍ ഗര്‍ഭിണിയെ കടന്നുപിടിച്ചു

തിരുവനന്തപുരം റോഡിലൂടെ നടന്നു പോവുകയായിരുന്നു ഗര്‍ഭിണിക്ക് നേരെ ആക്രമണം. തമ്പാനൂരിലാണ് സംഭവം. യുവതിയെ കടന്നുപിടിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.

ഇന്ന് രാവിലെ നെടുമങ്ങാട് സ്വദേശി യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോകാന്‍ ബസ് കയറാന്‍ നില്‍ക്കുന്ന സമത്താണ് സംഭവം. സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കി.

webdesk11: