ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ്, ചങ്ങനാശ്ശേരി ചീരഞ്ചിറ കൊച്ചുപറമ്പിൽ കെ.ടി മാർക്കോസിന്റെ ഭാര്യ ഗ്രേസി മാർക്കോസ് അന്തരിച്ചു. 68 വയസായിരുന്നു.അജിത്ത് മാർക്കോസ് മകനാണ്.സംസ്കാരം പിന്നീട് നാലുന്നാക്കൽ സെന്റ് ആദായീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.