X
    Categories: indiaNews

ആന്ധ്രാപ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമം; 11 രോഗികള്‍ മരിച്ചു

ആന്ധ്രാ പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം 11 രോഗികള്‍ മരിച്ചു. തിരുപ്പതി റൂയ്യ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.ഓക്‌സിജന്‍ വിതരണം 45 മിനിറ്റോളം തടസപ്പെട്ടതായി ബന്ധുക്കള്‍ ആരോപിച്ചു. മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

 

web desk 1: