നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി; എസ്.ഐക്കും ഡ്രൈവർക്കും പരിക്ക്

നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി എസ്.ഐ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ശ്രീകൃഷ്ണപുരം എസ്.ഐ കെ.ശിവദാസൻ, ഡ്രൈവർ എസ്.സി.പി.ഒ ഷമീർ എന്നിവർക്കാണ് പരിക്കേറ്റത്.

ആര്യമ്പാവിൽ നായാടി പാറയിലാണ് അപകടം. നാട്ടുകൽ സ്റ്റേഷനിൽ പോയി മടങ്ങിവരുമ്പോഴാണ് ജീപ്പ് അപകടത്തിൽപെട്ടത്.

webdesk13:
whatsapp
line