കണ്ണൂര്‍ പാനൂരില്‍ ഏട്ടാം ക്ലാസ് വിദ്യാര്‍ത്ഥി കുഴ്ഞ്ഞ് വീണ് മരിച്ചു.കണ്ണങ്കോട്ടെ പൂതങ്കോട് അബ്ദുറസാഖിന്റെയും ഹഫ്‌സയുടെയും മകള്‍ ഫര്‍മി ഫാത്തിമയാണ് മരിച്ചത്.മൊകരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു.
ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം കുഴഞ്ഞ് വീഴുകയായിരുന്നു.തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
മരണകാരണം എന്തെന്ന് വ്യക്തമല്ല.