Categories: indiaNews

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് സിനിമ ഷൂട്ടിംഗിനിടയിൽ പരിക്കേറ്റു

ഹൈദരാബാദിൽ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് പരിക്കേറ്റതെന്ന് നടൻ അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിൽ അറിയിച്ചു. വാരിയെല്ലിനു പൊട്ടലുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മുംബൈയിലെ വസതിയിൽ വിശ്രമിക്കുകയാണെന്നും നടൻ ബ്ലോഗിൽ കുറിച്ച്.

webdesk13:
whatsapp
line